ഫോം 16 പാര്‍ട്ട് B തയ്യാറാക്കുന്നതിനുള്ള ഓപ്ഷന്‍ ലഭ്യമാക്കിയിരിക്കുന്നു, 
റിട്ടേണ്‍ പ്രിപ്പറേഷന്‍ യൂട്ടിലിറ്റി (RPU),  ഉപയോഗിച്ച് TDS Quarter 4  Statement  വാലിഡേറ്റ് ചെയ്യുമ്പോള്‍ ലഭ്യ മാകന്ന ടെക്സ്റ്റ് ഫയല്‍ Timus ല് ലഭ്യമായ  Form16B Generation  എന്ന ഓപ്ഷന്‍ വഴി സെലക്ട് ചെയ്ത് കൊടു ത്താല്  RPU Annexure 2 ല്  ഉള്‍പ്പെടു ത്തി യിരി ക്കുന്ന എല്ലാവരു ടെയും ഫോം16 പാര്‍ട്ട്B  തയ്യാറാക്കാ വു ന്നതാണ്