Drop Down MenusCSS Drop Down MenuPure CSS Dropdown Menu

The all new TIMUS 9 - Multi Purpose utility Software includes modules for Income Tax Statement Preparation, Bulk Form 16 B Generation, Pension Revision 2014-arrear Calculator, Pay Revision 2014-Arrear Calculator, Income Tax Calculator, NPS Bill / Challan Preparation for Treasuries, Links to Various sites/ tds tutorial


Timus 9.0- TIMUS യൂട്ടിലിറ്റിയുടെ പുതിയ പതിപ്പ്  TIMUS 9.0 ലഭ്യമാകുന്നു.


UPDATED VERSION 
Last Updated on 18-02-2019


An important notice: 
06/02/2019, 08/02/2019, എന്നീ തിയ്യതികളിലായി അപ്ഡേറ്റ് ചെയ്തിരുന്ന timus 9  വേഷനുകൾ ഉപയോഹിക്കുന്നവർക്കു, Spark - Salary Drawn Statement -  ചെറിയ മാറ്റം വന്നിട്ടുള്ളതിനാൽ (14/02/2019 മുതൽ സ്പാർക്കിൽ നിന്ന് ഡൌൺലോഡ് ചെയ്‌യുന്ന സാലറി സ്റ്റേറ്റ്മെന്റ്),  ചിലപ്പോൾ data capture  ചെയ്യുംമ്പോൾ Run Time Error  വരാൻ സാധ്യതയുണ്ട്. ഇങ്ങനെ വരുന്നുണ്ടെങ്കിൽ മുകളിൽ ലഭ്യമായ  പുതിയ അപ്ഡേറ്റഡ് സോഫ്റ്റ്‌വെയർ (UPDATED ON 16-02-2019 ) ഉപയോഗിക്കേണ്ടതാണ്.) 

ഇപ്രകാരം ചെയ്യുന്നവർ നിലവിൽ data  capture  ചെയ്തു സേവ് ചെയ്തു വെച്ചിട്ടുണ്ടെങ്കിൽ database file  (trsvk201819.mdb) നിലനിർത്തി timus9  എക്സൽ ഫയൽ മാത്രം മാറ്റിയാൽ മതിയാകും.


Latest version for Preparing the Income Tax Statement Preparation  
for the FY 2018-19 ( AY 2019-20). 2018 -19  സാമ്പത്തിക വർഷത്തിലെ 
Income Tax Statement തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻ ലഭ്യമാവുന്നു. 

SPARK  Salary Drawn Statement -PDF  ഫയലിൽനിന്നു  നേരിട്ട് ഡേറ്റാ  എൻട്രി നടത്താതെ തന്നെ  Income Tax Statement  തയ്യാറാക്കുന്നതിന് സഹായിക്കുന്നു. 
  • TOO EASY:  സ്പാർക്കിൽ നിന്ന് ലഭിക്കുന്ന  Salary Drawn Statement  -PDF  ഫയലിൽനിന്നു  നേരിട്ട് ഡേറ്റ  Fetch ചെയ്തു ഡേറ്റ എൻട്രി  നടത്താതെ തന്നെ Income Tax Statement  തയ്യാറാക്കുന്നതിനുള്ള  സൗകര്യം നൽകുന്നു. 
  • SPARK > INCOME TAX > SALARY_DRAWN STATEMENT എന്ന മെനുവില്‍ നിന്ന് ലഭിക്കുന്ന SALARY_DRAWN STATEMENT – PDF File കമ്പ്യൂട്ട്റില്‍ എവിടെയെങ്കിലും സേവ്  ചെയ്തിന് ശേഷം,  Timus> Income Tax Statement for  Years  എന്ന option  വഴി സെലക്ട് ചെയ്താല്‍ മതിയാകും. 
  • 2009-2010  മുതല്‍ 2018-2019  വരെയുള്ള ഏത് സാമ്പത്തിക വർഷത്തെയും SALARY_DRAWN STATEMENTൽ  നിന്ന് ഡേറ്റ  capture  ചെയ്യുന്നതിനും,      IT STATEMENT തയ്യാറാക്കുന്നതിനും  സാധിക്കുന്ന  വിധത്തിൽ തയ്യാറാക്കിയിരിക്കുന്നു.
  • ഒരു ഓഫീസിലെ മുഴുവൻ ജീവനക്കാരുടെയും , ഏത് സാമ്പത്തിക വര്ഷത്തെയും , ഡേറ്റാ SALARY_DRAWN STATEMENT  നിന്ന് നേരിട്ട്, വളരെ ചുരുങ്ങിയ സമയം കൊണ്ട് Fetch  ചെയ്തു  ഡേറ്റാബേസിലേക്കു സേവ് ചെയ്യാനും,   ആവശ്യാനുസരണം  Retrieve ചെയ്തു,ആവശ്യമായ Deductions  മാത്രം ചേർത്ത്  വളരെ എളുപ്പത്തിൽ   Income Tax Statement  തയ്യാറാക്കാനും  സാധിക്കുന്നു.
  • Instant Help on Important TDS Sections: TIMUS യൂട്ടിലിറ്റിയുടെ ഭാഗമായി തന്നെ, ആദായ നികുതി കണക്കാക്കുന്നതിനു ആവശ്യമായ  സെക്ഷനുകളുടെ ഹെൽപ് ലഭിക്കത്തക്ക വിധത്തിൽ തയ്യാറാക്കിയിരിക്കുന്നു.



TIMUS is a multi purpose excel utility to ease the efforts of government of employees  of various categories . Its highlight is that Multi Purpose features have been integrated in a single excel utility.

It stands unique of it kinds on its features.


The stand alone features are 
  • Utility for Income Tax Statement Preparation for years from 2009-10 to 2018-19   (with facility fetch data directly  from SPARK-SALARY STATEMENT PDF file itself..  This is designed to use by all age groups of tax payers and pensioners too)
  • Instant helps on each and every income tax sections in MALAYALAM provided.
  •  An automated way to generate Form 16 B Statements  of all Salary Details entered in the annexure 2 of TDS quarterly Statment.. It is equipped to fetch data directly from the TDS output files. ( with facility to fetch data directly from tds text file (crated at the time of validation of TDS quarterly Statement using Return Preparation Utility  and to export form16B file in pdf format of all records included  in Annexure 2 of the RPU)
  • Consolidated statement from tds files ( This will generate an automated consolidated report of all  records included  in Annexure 2 of the Return Preparation Utility  )
  • Pension Revision 2014  arrear Calculator,
  • Pay Revision 2014 - Arrear Calculator  
  • Income Tax Calculator
  • NPS bill / Challan preparation ( for treasuries)
  • Important links to various sites related to TDS
  • Instant Help files on each features are included in the utility itself. 

11 comments: