Downloading and Extracting Timus Programme 


Timus  Multi Purpose Utility Software  ഡൗൺലോഡ് ചെയ്യാനായി ലഭിക്കുന്നത് 2 രീതിയിലാണ്. 1 . timus 11.exe  2.  timus 11.zip 

ഇതിൽ timus11.exe ഇത് ഒരു എക്സിക്യൂട്ടബിൾ സിപ് ഫയൽ ആണ്.ഡൌൺലോഡ് ചെയ്തു കിട്ടുന്ന timus11.exe എന്ന ഫയലിൽ double click ചെയ്താൽ ഇത് തനിയെ extract ചെയ്യപ്പെട്ടു, timus11 എന്ന ഒരു ഫോൾഡർ ലഭ്യമാകും. ആ ഫോൾഡറിലുള്ള TiMUS-11.xls എന്ന excel file ഓപ്പൺ ചെയ്തു പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത്തരം self extractor files ഇമെയിൽ വഴി അയക്കുവാൻ സാധിക്കില്ല.

timus11.zip - ഇത് സാധാരണ സിപ് ഫയലാണ്. ഈ സിപ് ഫയൽ ഡൌൺലോഡ് ചെയ്യുന്നവർനിർബന്ധമായും ഏതെങ്കിലും ZIP FILE Extractor ഉപയോഗിച്ച് extract ചെയ്യേണ്ടതാണ്. ഇങ്ങനെ extract ചെയ്യുമ്പോള് timus11 എന്ന ഒരുഫോൾഡർ ലഭ്യമാകും. ആ ഫോൾഡറിലുള്ള timus11.xls എന്ന excel file ഓപ്പൺ ചെയ്തു പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ്. (Win Zip /Win RAR കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർ WinZip / WIN RARൽ നിന്നുകൊണ്ട് ഒരു കാരണവശാലുംപ്രോഗ്രാം പ്രവർത്തിപ്പിക്കാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താല് trsvk2021.mdb file missing എന്ന എറർ മെസേജ് വരും. .ഇത്തരം ZIP FILES ഇമെയിൽ വഴി അയക്കാവുന്നതാണ്.

Enable Macros


പ്രോഗ്രാം പ്രവർത്തിപ്പിക്കുന്നതിനായി എക്സൽ ഫയൽ ഓപ്പൺ ചെയ്യുമ്പോൾ മിക്കവാറും മാക്രോസ് ഇനേബിൾ ചെയ്യേണ്ടി വരും.  മാക്രോസ് ഇനേബിൾ ചെയ്താൽ മാത്രമേ ഇത്തരം പ്രോഗ്രാംസ് പ്രവർത്തിപ്പിക്കാനാവു