Download pdf creation utility             
Timus 8.5  ന്‍റെ സവിശേഷതകള്‍

ഫോം 16 പാര്‍ട്ട് B തയ്യാറാക്കുന്നതിനുള്ള ഓപ്ഷന്‍ ലഭ്യമാക്കിയിരിക്കുന്നു


റിട്ടേണ്‍ പ്രിപ്പറേഷന്‍ യൂട്ടിലിറ്റി (RPU),  ഉപയോഗിച്ച് TDS Quarter 4  Statement  വാലിഡേറ്റ് ചെയ്യുമ്പോള്‍ ലഭ്യമാകന്ന ടെക്സ്റ്റ് ഫയല്‍ Timus ല് ലഭ്യമായ  Form16B Generation  എന്ന ഓപ്ഷന്‍ വഴി സെലക്ട് ചെയ്ത് കൊടുത്താല്  RPU Annexure2 വില്‍  ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാവരുടെയും ഫോം16 പാര്‍ട്ട് B  തയ്യാറാക്കാവുന്നതാണ്.

PDF  ആയി Export ചെയ്യപ്പെടുന്നു.

Annexure 2 വില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാലറി ഡീറ്റയില്‍സിന്‍റെ  ക്യത്യത പരിശോധിക്കാനുതകുന്ന കണ്‍സോളിഡേറ്റഡ് സ്റ്റേറ്റ്മെന്‍റും ലഭ്യമാകുന്നു.




INCOME TAX STATEMENT PREPARATION FOR YEARS 2017-18.

TOO EASY- TOO HANDY : SPARK  ല്‍ നിന്ന് ലഭിക്കുന്ന സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്‍റില്‍  നിന്ന് നേരിട്ട് Income Tax Statement  തയ്യാറാക്കുന്നതിന് സഹായി ക്കുന്നു. SPARK > INCOME TAX > SALARY_DRAWN STATEMENT എന്ന മെനുവില്‍ നിന്ന് ലഭിക്കുന്ന SALARY_DRAWN STATEMENT  കമ്പ്യൂ ട്ട്റില്‍ എവിടെയെങ്കിലും സേവ്  ചെയ്തിന് ശേഷം,  Timus> Income Tax Statement for  Years  എന്ന option  വഴി സെല ക്ട് ചെയ്താല്‍ മതിയാകും. 2009-2010  സാമ്പത്തിക വര്‍ഷം മുതല്‍ 2017-2018 വരെയുള്ള  IT STATEMENT   തയ്യാറാക്കാം. എത്ര ജീവനക്കാരുടെയും ഏത് സാമ്പത്തിക വര്‍ഷത്തെ യും , ഡേറ്റാ,   സേവ് ചെയ്യാനും ആവശ്യാനുസരണം  Retrieve  ചെയ്യുന്നതിനുമുള്ള സൌകര്യം. ഒരു ഓഫീസിലെ എല്ലാ ജീവനക്കാ രുടെയും, സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്‍റ്,  ചുരുങ്ങിയ സമയം കൊണ്ട് TIMUS  ല്‍ capture ചെയ്ത് സേവ് ചെയ്യാവുന്നതും  പിന്നീട് ആവ ശ്യമായ Deductions  മാത്രം വരുത്തി  Income Tax Statement  തയ്യാറാക്കാം. വളരെ ലളിതമായി ഉപയോഗിക്കാ വുന്ന 10E കാല്‍ക്കുലേറ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു.  (OPTION FOR PENSIONERS, SENIOR / VERY SENIOR CITIZEN INCLUDED)