ശമ്പളവരുമാനക്കാരായ,  HRA ലഭിക്കുന്ന,  നികുതിദായകർക്കു, വാടക വീട്ടിൽ താമസിക്കുന്നുവെങ്കിൽ, വീട്ടു  വാടക ബത്ത താഴെ പറയുന്ന 3 കണ്ടിഷനുകൾ അനുസരിച്ചുള്ള തുകയിൽ ഏതാണോ ചെറുത്  അത്‌    കുറവ് ചെയ്യാവുന്നതാണ്.

1 . യഥാർത്ഥത്തിൽ ലഭിച്ച വീട്ടു  വാടക ബത്ത .
2 . ശമ്പളത്തിന്റെ    10 ശതമാനത്തേക്കാൾ അധികമായി നൽകിയ വീട്ടു വാടക  ( ഇവിടെ ശമ്പളം = അടിസ്ഥാന ശമ്പളം + ക്ഷാമബത്ത)

3 . ശമ്പളത്തിന്റെ 40  ശതമാനം   ( ഇവിടെ ശമ്പളം = അടിസ്ഥാന ശമ്പളം + ക്ഷാമബത്ത)  (മെട്രോ സിറ്റിയിലാണ് താമസമെങ്കിൽ 50 %)


ഉദാഹരണം : 

ശമ്പളം : 3,50,000 , ക്ഷാമബത്ത : 2,00,000 , വീട്ടു വാടക ബത്ത  :1,40,000 , വാടക കൊടുത്തത് :1,44,000
(അടിസ്ഥാന ശമ്പളം + ക്ഷാമബത്ത = 350000 +200000 = 550000 )

1 . യഥാർത്ഥത്തിൽ ലഭിച്ച വീട്ടു  വാടക ബത്ത : 1,40,000

2 . (അടിസ്ഥാന ശമ്പളം + ക്ഷാമബത്ത) യുടെ 10 ശതമാനത്തേക്കാൾ      അധികമായി നൽകിയ വാടക =  1,40,000- 55000 = 89000

3 (അടിസ്ഥാന ശമ്പളം + ക്ഷാമബത്ത) യുടെ 40 % = 220000  

മുകളിൽ ലഭിച്ച 3  തുകകളിൽ ഏതാണോ ചെറുത് (Rs .89000) , അത് വീട്ടു  വാടക ബത്തയായി  കുറവ് ചെയ്യാം.  


Proof for claiming HRA exemption 

1. പ്രതിവർഷം 36000  രൂപയോളം വാടക നല്ക്കുന്നുവെങ്കിൽ സെല്ഫ് ഡിക്ലറേഷൻ മതിയാകും.
2. 3000 രൂപയിലധികം പ്രതിമാസം ( പ്രതിവർഷം 36000  രൂപയിലധികം) വാടക നല്കുന്നു വെങ്കിൽ വാടക ചീട്ട്  നൽകണം.
3. ഒരു ലക്ഷം രൂപയിലധികം വാർഷിക വാടക നല്കുന്നുവെങ്കിൽ , വാടക ചീട്ട്, വീട്ടുടമയുടെ പാൻ  ലഭ്യമാക്കണം  




Salaried employees ( who is in receipt of HRA), who live in a rented building can claim the House Rent Allowance Exception to lower the Taxes.

The Actual HRA Excemption will be the lowest of the below mentioned 3 conditions.


1. The actual amount received as HRA
2. Actual rent paid in excess of 10 % of Salary ( Salary = Basic Pay + DAY)
3. 40 % of the salary (Salary = Basic Pay + DAY) if he lives in a  non metro city and 50 % in a metro city

An employee can claim both HRA Excemption and deuction towards interest on housing loan as well.





.