ഇത് നേടാനുള്ള കണ്ടീഷനുകൾ ഇവയാണ്.
1. ഈ ഡിഡക്ഷൻ വ്യക്തികൾക്ക് മാത്രമാണ് ലഭ്യമാവുക.
2. ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ നിന്നോ ഹൗസിംഗ് ഫിനാൻസ് കമ്പനിയിൽ നിന്നോ എടുത്ത ഭവന വായ്പ ആയിരിക്കണം.
3. ഇതിന്റെ സ്റ്റാമ്പ് ഡ്യൂട്ടി വില 45 ലക്ഷത്തിലും കവിയരുത്.
4. വ്യക്തിഗത നികുതിദായകൻ നിലവിലുള്ള സെക്ഷൻ 80EE-ക്ക് കീഴിൽ കിഴിവ് ക്ലെയിം ചെയ്യാൻ അർഹത ഉണ്ടായിരിക്കരുത്. ( 80 EE - 2016 ഏപ്രിൽ 1 നും 2017 മാർച്ച് 31 നും ഇടയിൽ എടുത്ത ലോണിന് കണ്ടീഷനുകൾ അനുസരിച്ച് ലഭിക്കുന്ന 50,000 വരെയുള്ള ഇളവ്).
5. നികുതിദായകൻ ആദ്യമായി വീട് വാങ്ങുന്ന ആളായിരിക്കണം. വായ്പ അനുവദിക്കുന്ന തീയതിപ്രകാരം നികുതിദായകന് ഏതെങ്കിലും റസിഡൻഷ്യൽ ഹൗസ് പ്രോപ്പർട്ടി കൈവശം ഉണ്ടാവാൻ പാടില്ല.
7. ഈ ലോൺ 2019 ഏപ്രിൽ 1 നും 2020 മാർച്ച് 31 നും ഇടയിൽ അനുവദിച്ചത് ആകണം.
8. ഇതിന്റെ സ്റ്റാമ്പ് ഡ്യൂട്ടി വില 45 ലക്ഷത്തിലും കവിയരുത്.