Home Loan ഇനത്തിൽ  ഏതെങ്കിലും Financial Institution നിന്ന് മാത്രം എടുത്ത വായ്പയുടെ  പലിശയിനത്തിൽ വന്ന തുക കുറവ് ചെയ്യാൻ അനുവദിക്കുന്നു.

സെക്ഷന്റെ പ്രത്യേകതകൾ

  1. 50000 (അമ്പതിനായിരം) രൂപ വരെ ഓരോ സാമ്പത്തിക വർഷവും പലിശയിനത്തിൽ കുറയ്ക്കാം.
  2. ഇത് സെക്ഷൻ 24 (B)  പ്രകാരം ഹോം ലോൺ പലിശയിനത്തിൽ കുറവ് ചെയ്യാവുന്ന പരമാവധി തുകയായ ലക്ഷത്തിനു മുകളിൽ കുറവ് ചെയ്യാം.
  3. വായ്പ പൂർണമായും അടച്ചു തീരുന്നതുവരെ ഡിഡക്ഷൻ അനുവദനീയമാണ്.
  4. വ്യക്തികൾക്ക് മാത്രമേ ഡിഡക്ഷൻ അനുവദനീയമായുള്ളു.
  5. വായ്പ എടുക്കുന്ന സമയത്തു മറ്റൊരു  സ്വന്തമായി ഉണ്ടാകാൻ പാടില്ല
  6. വീടിന്റെ  വില 50  ലക്ഷമോ അതിൽ താഴെയോ ആയിരിക്കണം
  7. ലോൺ തുക   35  ലക്ഷമോ അതിൽ താഴെയോ ആയിരിക്കണം
  8. ഏതെങ്കിലും സാമ്പത്തിക സ്ഥാപനത്തിൽ നിന്നോ, housing Finance  നിന്നോ ഉള്ള വായ്പ ആയിരിക്കണം.
  9. വായ്പ  01/04/2016 മുതൽ 31/03/2017 വരെ അനുവദി ച്ചതായിരിക്കണം

******************************************************************************
Section 80EE allows income tax benefits  for the first time home buyers on the interest portion of the residential house property loan availed from any financial institution.
The Maximum amount that can be deducted under this section will be Rs.50000 during a financial year, which can be claimed    claimed over and beyond the deduction of Section 24 and Section 80C, which are Rs. 2,00,000 and Rs. 1,50,000, respectively.

Conditions for claiming this deduction:

  • Only individual tax payer can claim deduction under this section
  • This must be the first house, that the deductee has purchased.
  • The value of the house should be 50 lakhs or less
  • The home loan should be 35 lakhs or less
  • this section is applicable only for the interest portion of the loan
  • The home loan should be sanctioned by a Housing Finance company or a Financial Institution
  • The deductee should NOT a own another house at the time of sanctioning the loan
  • The Loan should be sanctioned between 01/04/2016 to 31/03/2017