Øആദ്യം സ്പാർക്കിൽ ലോഗിൻ ചെയ്തു Income Tax > Salary
Drwan Statment എന്ന മെനുവിൽ എത്തുക
Ø
Salary Drwan Statment ലഭിക്കുന്നതിനായി ഓഫീസ്, എംപ്ലോയീ എന്നിവ സെലക്ട് ചെയ്തതിനു ശേഷം Proceed Button ൽ ക്ലിക്ക് ചെയ്യുക
Ø ജനറേറ്റു ചെയ്തു വരുന്ന Salary Drwan Statment, കമ്പ്യൂട്ടറിൽ
എവിടെങ്കിലും സേവ് ചെയ്യുക.
Ø പിന്നീട TIMUS ഓപ്പൺ ചെയ്യുക
Ø Import Data from Spark-Salary
Drawn Statement എന്ന ബട്ടണിൽ ക്കിക്ക് ചെയ്യുക
ഇപ്രകാരം Import
Data from Spark-Salary Drawn Statement എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ നമ്മൾ നേരത്തെ സ്പാർക്കിൽ നിന്ന്
ജനറേറ്റു ചെയ്തു കമ്പ്യൂട്ടറിൽ സേവ്
ചെയ്തിരിക്കുന്ന Salary Drwan Statment
സെലക്ട് ചെയ്തു
കൊടുക്കുന്നതിനു ലഭ്യമാകുന്ന ഓപ്ഷൻ ഉപയോഗിച്ച്
Salary Drwan Statment ഓപ്പൺ ചെയ്യുക. (adobe reader ൽ ഓപ്പൺ ചെയ്‌യുന്നു
എന്ന് ഉറപ്പു വരുത്തുക. അല്ലെങ്കിൽ adobe reader ഇൻസ്റ്റാൾ ചെയ്തതിനു ശേഷം PDF ഫയൽസ് ഓപ്പൺ ചെയ്യുന്ന തിനുള്ള default
programme, adobe reader ആയി സെറ്റ് ചെയ്യുക )
ഇപ്രകാരം Salary Drwan Statment ഓപ്പൺ ചെയ്യാൻ
ശ്രമിക്കുമ്പോൾ നമ്മൾ സെലക്ട് ചെയ്തു കൊടുക്കുന്ന Salary Drawn Statement , തനിയെ ഓപ്പൺ ചെയ്യപ്പെടുന്നു.
തുടർന്ന് Salary Drawn Statementലെ സാലറി & ഡിഡക്ഷൻ ഡീറ്റയിൽസ് തനിയെ ക്യാപ്ചർ ചെയ്യപ്പെട്ടു Timus യൂട്ടിലിറ്റിയിലേക്കെ import ചെയ്യപ്പെടുന്നു
ഈ വിവരങ്ങൾ പിന്നീട് ആവശ്യാനുസരണം എഡിറ്റ് ചെയ്‌യുന്നതനിനായി
സേവ് ചെയ്യുക. ഇങ്ങനെ സേവ് ചെയ്യപ്പെട്ട വിവരങ്ങൾ , പിന്നീട് തിരുത്തൽ വരുത്തുന്നതുന്നതിനും
സാധിക്കും. എത്ര ജീവനക്കാരുടെ വിവരങ്ങൾ വേണമെങ്കിലും ശേഖരിക്കുവാനും സാധിക്കും.
സേവ് ചെയ്യപ്പെട്ട വിവരങ്ങൾ പിന്നീട് retrieve ചെയ്യുന്ന വിധം
Ø Click on he button income tax statement for Years
You
will get a sreen like below.
Ø
Then select PEN of the
employee whose records are needed to be edited/ prepare Statements