ITR ഫൈലിംഗ് ചെയ്യുന്നതിനായി ഡിഡക്ഷൻസ് ചേർക്കുമ്പോൾ 80D വിഭാഗത്തിൽ കിഴിവുകൾ ചേർക്കണമെങ്കിൽ 80D ഷെഡ്യൂളിൽ വിവരങ്ങൾ ചേർക്കേണ്ടതുണ്ട്. ഇതിനായി  എന്ന പേജിൽ 80D ഷെഡ്യൂൾ എഡിറ്റ് ചെയ്യുക. 


തുടർന്ന്  താഴെ കാണുന്ന സ്ക്രീൻ ലഭ്യമാവും.

കൃത്യമായി ഡിഡക്ഷൻസ് ചേർത്താൽ സേവ് ചെയ്യാവുന്നതാണ്. ഇവിടെ കൊടുക്കുന്ന തുക 80D ഡിഡക്ഷനിൽ ചേർന്ന് വരുന്നതാണ്.