The all new TIMUS 9 - Multi Purpose utility Software includes modules for Income Tax Statement Preparation, Bulk Form 16 B Generation, Pension Revision 2014-arrear Calculator, Pay Revision 2014-Arrear Calculator, Income Tax Calculator, NPS Bill / Challan  Preparation for Treasuries, Links to Various sites/ tds tutorial 

It is best to work with Office 2007 & 2010

TIMUS യൂട്ടിലിറ്റിയുടെ പുതിയ പതിപ്പ്  TIMUS 9.0 ലഭ്യമാകുന്നു.

Download Links

(TIMUS9-06022019.exe ഇത് ഒരു എക്സിക്യൂട്ടബിൾ  സിപ് ഫയൽ  ആണ്.ഡൌൺലോഡ് ചെയ്തു കിട്ടുന്ന Timus9-06022019.exe എന്ന ഫയലിൽ double click  ചെയ്താൽ  ഇത് തനിയെ extract  ചെയ്യപ്പെട്ടു, timus9-06022019 എന്ന ഒരു ഫോൾഡർ ലഭ്യമാകും. ആ ഫോൾഡറിലുള്ള TiMUS-9.xls എന്ന excel file  ഓപ്പൺ  ചെയ്തു പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത്തരം self extractor files  ഇമെയിൽ  വഴി  അയക്കുവാൻ സാധിക്കില്ല)

OR 
2. TIMUS9-06022019.zip

TIMUS9-06022019.zip - ഇത് സാധാരണ സിപ് ഫയലാണ്. ഈ സിപ്  ഫയൽ ഡൌൺലോഡ് ചെയ്യുന്നവർ നിർബന്ധമായും ഏതെങ്കിലും ZIP FILE  Extractor (Win Zip / Win Rar) ഉപയോഗിച്ച് extract ചെയ്യേണ്ടതാണ്. ഇങ്ങനെ extract ചെയ്യുമ്പോള്  timus9-06022019 എന്ന ഒരു ഫോൾഡർ ലഭ്യമാകും. ആ ഫോൾഡറിലുള്ള  TiMUS-9.xls എന്ന excel file  ഓപ്പൺ  ചെയ്തു  പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ്.
(Win Zip കമ്പ്യൂട്ടറിൽ  ഇൻസ്റ്റാൾ  ചെയ്തിട്ടുള്ളവർ  WinZipൽ നിന്നുകൊണ്ട് ഒരു കാരണവശാലും പ്രോഗ്രാം പ്രവർത്തിപ്പിക്കാൻ  ശ്രമിക്കരുത്. അങ്ങനെ ചെയ്താല് trsvk201819.mdb file missing എന്ന എറർ  മെസേജ് വരും.  .ഇത്തരം ZIP FILES   ഇമെയിൽ  വഴി  അയക്കാവുന്നതാണ്

.Timus 9  - പ്രധാനസവിശേഷതകൾ.
2018 -19  സാമ്പത്തിക വർഷത്തിലെ Income Tax Statement തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻ ലഭ്യമാവുന്നു.
INCOME TAX STATEMENT PREPARATION FOR YEARS 2018-19.
1 TOO EASY- TOO HANDY :  SPARK  Salary Drwan സ്റ്റേറ്റ്മെൻറ് -PDF  ഫയലിൽനിന്നു  നേരിട്ട് Income Tax Statement  തയ്യാറാക്കുന്നതിന് സഹായിക്കുന്നു.

 SPARK > INCOME TAX > SALARY_DRAWN STATEMENT എന്ന മെനുവില്‍ നിന്ന് ലഭിക്കുന്ന SALARY_DRAWN STATEMENT PDF File കമ്പ്യൂട്ട്റില്‍ എവിടെയെങ്കിലും സേവ്  ചെയ്തിന് ശേഷം,  Timus> Income Tax Statement for  Years  എന്ന option  വഴി സെലക്ട് ചെയ്താല്‍ മതിയാകും. 2009-2010  സാമ്പത്തിക വര്‍ഷം മുതല്‍ 2018-2019  വരെയുള്ള ഏത് വര്ഷത്തെയും  IT STATEMENT   തയ്യാറാക്കാം. എത്ര ജീവനക്കാരുടെയും ഏത് സാമ്പത്തിക വര്‍ഷത്തെയും , ഡേറ്റാ PDF File ല് നിന്ന് നേരിട്ട് fetch ചെയ്ത്,   സേവ് ചെയ്യാനും ആവശ്യാനുസരണം  Retrieve  ചെയ്യുന്നതിനുമുള്ള സൌകര്യം. ഒരു ഓഫീസിലെ എല്ലാ ജീവനക്കാരുടെയും, സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്‍റ്ചുരുങ്ങിയ സമയം കൊണ്ട് TIMUS  ല്‍ capture ചെയ്ത് സേവ് ചെയ്യാവുന്നതും  പിന്നീട് ആവശ്യമായ Deductions  മാത്രം വരുത്തി  Income Tax Statement  തയ്യാറാക്കാം. വളരെ ലളിതമായി ഉപയോഗിക്കാവുന്ന 10E കാല്‍ക്കുലേറ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു.  (OPTION FOR PENSIONERS, SENIOR / VERY SENIOR CITIZEN INCLUDED)
2 . ജീവനക്കാരുടെയും,പെൻഷൻകരുടെയും നികുതി, കാറ്റഗറിപരിഗണ നകളക്കനുസൃതമായി തയ്യാറാക്കുന്നതിനുള്ള സൗകര്യം
3 . എത്രയധികം ജീവനക്കാരുടെയും സ്റ്റെമെന്റ്സ്  സേവ് ചെയ്തു വെക്കുന്നതിനും ആവശ്യാനുസരണം പിന്നീട് ഉപയോഗിക്കുന്നതി നുമുള്ള സൗകര്യം .
4.  Instant Help on Important Sections: TIMUS ന്റെ ഭാഗമായി തന്നെ ആവശ്യമായ സെക്ഷനുകളുടെ ഹെല്പ് കൊടുത്തിരിരിക്കുന്നു
.5. Form 16 B Generation: വാലിഡേഷന്റെ ഭാഗമായി ലഭിക്കുന്ന ടെക്സ്റ്റ് ഫയലില് നിന്ന് നേരിട്ട് ഡേറ്റ സ്വീകരിച്ച് TDS Quarterly Statement ലെ annexure2 വില് ഉള്പ്പെടുത്തപ്പെട്ടിരിക്കുന്ന നികുതിദായകരുടെ Form 16 B , Generate ചെയ്യുന്നതിനുള്ള സൌകര്യം.
6. Pension Revision Arrear Calculator – Pension Revision 2014 ന്റെ ഭാഗമായി  Pension Revision Arrear കൃത്യമായി കണക്കാക്കുന്നതിനുള്ള സൌകര്യം.

7. കൂടാതെ NPS ബില്ലുകള് തയ്യാറാക്കുന്നതിനുള്ല ഓപ്ഷന്, TDS മായി ബന്ധപ്പെട്ട മറ്റ് സൈറ്റുകളിലേക്കുള്ള ലിങ്കുകള് എന്നിവ ഉള്പ്പെടുത്തിയിരിക്കുന്നു.


TIMUS is a multi purpose excel utility to ease the efforts of government of employees  of various categories . Its highlight is that Multi Purpose features have been integrated in a single excel utility.
It stands unique of it kinds on its features.


The stand alone features are :

  • 1.Utility for Income Tax Statement Preparation for years from 2009-10 to 2018-19   (with facility fetch data directly from SPARK-SALARY STATEMENT PDF file itself..  This is designed to use by all age groups of tax payers and pensioners too)
  • Instant helps on each and every income tax sections in MALAYALAM provided.
  •  An automated way to generate Form 16 B Statements  of all Salary Details entered in the annexure 2 of TDS quarterly Statment.. It is equipped to fetch data directly from the TDS output files. ( with facility to fetch data directly from tds text file (crated at the time of validation of TDS quarterly Statement using Return Preparation Utility  and to export form16B file in pdf format of all records included in Annexure 2 of the RPU)
  • Consolidated statement from tds files ( This will generate an automated consolidated report of all  records included in Annexure 2 of the Return Preparation Utility )
  • Pension Revision 2014  arrear Calculator,
  • Pay Revision 2014 - Arrear Calculator 
  • Income Tax Calculator
  • NPS bill / Challan preparation ( for treasuries)
  • Important links to various sites related to TDS
  • Instant Help files on each features are included in the utility itself