Note: If you have records with Salary IT Deduction to be included in annecure2, enter such records in Timus and Save such records. It can be entered through direct entry mode / can be captured from Spark Salary drawn Statement . View the Tutorial
Section 1
A. PIMS- Anticipated Income Report-ൽ നിന്നും എങ്ങനെ 99 കോളം Annexure2 തയ്യാറാക്കാം ?
2. Timus സോഫ്റ്റ്‌വെയർ ഓപ്പൺ ചെയ്യുക (ensure to download the latest version from timusnew.blogspot.com)
4. " Import data from PIMS" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക .ഇപ്പോൾ കംപ്യൂട്ടറിൽ സേവ് ചെയ്തിരിക്കുന്ന Anticipated Income റിപ്പോർട്ട് ഓരോ കാറ്റഗറിയിലേതും ബ്രൗസിൽ ചെയ്തു കൊടുക്കന്നതിനുള്ള ഓപ്ഷൻ ലഭ്യമാവും . ആവശ്യമുള്ള റിപ്പോർട്ട് ബ്രൗസ് ചെയ്തു സെലക്ട് ചെയ്‌യുക.
5 : ഇപ്പോൾ PIMS IT Anticipatory Report - ലെ data Timus-ൽ ലഭ്യമാവും.
IT Anticipated Income റിപ്പോർട്ടിലുള്ള എല്ലാ റെക്കോർഡുകളും കൂടിയ ഗ്രോസ് ഇൻകം - Descending order പ്രകാരം സോർട് ചെയ്യപ്പെട്ട് ലഭ്യമാവും.
TIMUS ലേക്ക് import ചെയ്യുമ്പോൾ തന്നെ IT Anticipated Income റിപ്പോർട്ടിലുള്ള ജനനത്തീയതി അടിസ്ഥാനമാക്കി others / senior citizen/ super senior citizen എന്നിങ്ങനെ സോഫ്റ്റ്‌വെയർ തന്നെ കാറ്റഗറി തിരിക്കുകയൂം രണ്ടു regime പ്രകാരവുമുള്ള നികുതി കണക്കാക്കി കൂടുതൽ ലാഭകരമായ നികുതി രീതി (New / OLD) തനിയെ assign ചെയ്തു നൽകുകയും ചെയ്യുന്നു.
ഇത് പിന്നീട് Change ചെയ്യുനന്തിനോ, ആവശ്യമായ ഡിഡക്ഷൻസ് ചേർക്കുന്നതിനോ സാധ്യമാണ് .
ഏതെങ്കിലും ഡിഡക്ഷൻ ഉണ്ടെങ്കിൽ എന്റർ ചെയ്യുന്ന്നതിനുള്ള ഓപ്ഷൻ ഇവിടെ തന്നെ ലഭ്യമാണ്.
6 : "Save to Database" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു ഡാറ്റാ സേവ് ചെയ്യാവുന്നതാണ് . ഇപ്രകാരം ആവശ്യമായ എല്ലാ ടൈപ്പ് പെൻഷൻ റെക്കോർഡുകളും ക്യാപ്ചർ ചെയ്യാവുന്നതാണ് .
7. തുടർന്ന് Back എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന വിധത്തിലുള്ള ഒരു സ്ക്രീൻ ലഭ്യമാവും .
(Note : 1. This stored data can be again retrieved for further editing. See section 2 below of this tutorial.
2. Individual IT Statement / Form16B /other forms can be generated from the stored data. See Section 3 below of this tutorial.)
B. How to retrieve the Saved Data for further editing.
Step1 : Click on the button "IT from PIMS : Capture data from PIMS Anticipatory Statement" in the screen as shown in image 1. Then you will get the screen as image 2
Step 2 : Then Select the Criteria for Data retrieval and Click on the button "Retrieve PIMS Data for editing as shown in the image2