MS Office Required : MS Office 2007 or Higher
Operating System required : Microsoft Windows
Timus 15 എങ്ങനെ പ്രവർത്തിപ്പിക്കാം?
Timus15.zip ഡൌൺലോഡ് ചെയ്താൽ Timus15.zip ഫൈലിൽ റൈറ്റ്ക്ലിക്ക് ചെയ്തു extract all എന്ന ഓപ്ഷൻ വഴി extract ചെയ്യുമ്പോൾ timus15 എന്ന ഒരു ഫോൾഡർ ലഭ്യമാവും. ഈ ഫോൾഡറിലുള്ള timus15 എന്ന എക്സൽ ഫയൽ ഓപ്പൺ ചെയ്തു പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ് .
Timus15 പ്രവർത്തിക്കുന്നതിന് Timus15.xls, trsvk202223.mdb എന്നീ ഫയലുകൾ ഒരേ ഫോൾഡറിൽ തന്നെ സൂക്ഷിക്കേണ്ടതാണ് .
winzip / winrar തുടങ്ങിയ പ്രോഗ്രാമുകളിൽ നിന്ന് കൊണ്ട് timus പ്രവർത്തിപ്പിക്കാൻ ശ്രമിക്കരുത്. മറ്റൊരു ഫോൾഡറിലേക്ക് Extract / unzip ചെയ്തു മാത്രമേ ഉപയോഗിക്കാവു. അല്ലെങ്കിൽ "could not find the file ........../trsvk202223.mdb. Keep both TIMUS excel file and trsvk.mdb files in same folder എന്ന എറർ മെസ്സേജ് വരും.മൈക്രോസോഫ്റ്റ് MS OFFICE 2007 വേർഷൻ ഉപയോഗിക്കുന്നവർ Timus അപ്പ്ളിക്കേഷനിൽ നിന്നുള്ള റിപ്പോർട്ടുകൾ pdf ഫോർമാറ്റിലേക്ക് export ചെയ്യണമെങ്കിൽ ഒരു pdf export യൂട്ടിലിറ്റി ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. MS എക്സൽ 2007 നു ശേഷമുള്ള വേർഷനുകൾ ഉപയോഗിക്കുന്നവർ ഈ യൂട്ടിലിറ്റി ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല.
Download PDF export utility (Offered by Microsoft).