timus11.exe ഇത് ഒരു എക്സിക്യൂട്ടബിൾ സിപ് ഫയൽ ആണ്.ഡൌൺലോഡ് ചെയ്തു കിട്ടുന്ന
timus11.exe എന്ന ഫയലിൽ double click ചെയ്താൽ ഇത് തനിയെ extract ചെയ്യപ്പെട്ടു,
timus11 എന്ന ഒരു ഫോൾഡർ ലഭ്യമാകും. ആ ഫോൾഡറിലുള്ള TiMUS-11.xls എന്ന excel file
ഓപ്പൺ ചെയ്തു പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത്തരം self extractor files
ഇമെയിൽ വഴി അയക്കുവാൻ സാധിക്കില്ല
|
timus11.zip - ഇത് സാധാരണ സിപ് ഫയലാണ്. ഈ സിപ് ഫയൽ ഡൌൺലോഡ് ചെയ്യുന്നവർ
നിർബന്ധമായും ഏതെങ്കിലും ZIP FILE Extractor (Win Zip / Win Rar / 7zip )
ഉപയോഗിച്ച് extract ചെയ്യേണ്ടതാണ്. ഇങ്ങനെ extract ചെയ്യുമ്പോള് timus11 എന്ന ഒരു
ഫോൾഡർ ലഭ്യമാകും. ആ ഫോൾഡറിലുള്ള timus11.xls എന്ന excel file ഓപ്പൺ ചെയ്തു
പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ്. (Win Zip /Win RAR കമ്പ്യൂട്ടറിൽ
ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർ WinZip / WIN RARൽ നിന്നുകൊണ്ട് ഒരു കാരണവശാലും
പ്രോഗ്രാം പ്രവർത്തിപ്പിക്കാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താല് trsvk2021.mdb file
missing എന്ന എറർ മെസേജ് വരും. .ഇത്തരം ZIP FILES ഇമെയിൽ വഴി അയക്കാവുന്നതാണ്.
|