Comprehensive Tutorial on ITR Filing ( AY 2023-24)
2024-25 സാമ്പത്തിക വർഷത്തെ ആദായ നികുതി എങ്ങനെ കണക്കാക്കാം ?
Get : TIMUS 14 for FY 2023-24
Important Posts | |
---|---|
Deferred Salary | Pay Revision 2019 |
DA Arr. Processing | *****NEW : TIMUS 13*** |
IT Refund Status | Pre-Validate A/c |
WAYS AND MEANS SYSTEM-WAMS | |
---|---|
WAMS വഴി ചെക്കുകൾ ഇ സബ്മിറ്റ് ചെയ്യുന്ന വിധം | Edit Wams Proc. |
Reverse Apr. Proc. | - |
TUTORIAL | |
---|---|
E-treasury. | View BIN. |
2024-25 സാമ്പത്തിക വർഷത്തെ ആദായ നികുതി എങ്ങനെ കണക്കാക്കാം ?
2024-25 സാമ്പത്തികവർഷത്തെ ആദായനികുതി നിരക്ക് കണക്കാക്കുന്നതിന് നിലവിലുള്ള രീതി (Old Regime) തുടരുന്നതിനൊപ്പം, 2020-ലെ ബഡ്‌ജറ്റിനൊപ്പം അവതരിപ്പിക്കപ്പെട്ട New Tax Regime (u/s 115BAC) കൂടി ഉപയോഗിക്കാവുന്നതാണ്. New Tax Regime 2020 ലെ ബഡ്ജറ്റിൽ ഓപ്ഷണൽ എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത്. 2023-24 സാമ്പത്തികവർഷത്തെ ബജറ്റ് പ്രകാരം Default tax regime ആയി പ്രഖ്യാപിക്കപ്പെട്ടു. നികുതിദായകർക്കു ലാഭകരമായ Regime തെരഞ്ഞെടുക്കാവുന്നതാണ്.
TIMUS 14 For FY 2023-24
The all new TIMUS 14 - Multi Purpose utility Software includes modules for Anticipatory and Final Income Tax Statement Preparation directly fetching data from SPARK Salary Drawn Statement, PIMS Anticipatory Statement -Data Integration( for treasuries), Annexure 2 extraction, Annexure2 consolidated Statement, Bulk Form 16 B Generation, Pension Revision 2014-arrear Calculator, Income Tax Calculator, NPS Bill / Challan Preparation for Treasuries, Links to Various sites/ tds tutorial.
TIMUS യൂട്ടിലിറ്റിയുടെ 2023-24 സാമ്പത്തിക വർഷത്തെ , പുതിയ പതിപ്പ് TIMUS 14 ലഭ്യമാകുന്നു.
Download Timus 14
2023-24 സാമ്പത്തിക വർഷത്തെ ആദായ നികുതി എങ്ങനെ കണക്കാക്കാം ?
2023-24 സാമ്പത്തികവർഷത്തെ ആദായനികുതി നിരക്ക് കണക്കാക്കുന്നതിന് നിലവിലുള്ള രീതി (Old Regime) തുടരുന്നതിനൊപ്പം, 2020-ലെ ബഡ്‌ജറ്റിനൊപ്പം അവതരിപ്പിക്കപ്പെട്ട New Tax Regime (u/s 115BAC) കൂടി ഉപയോഗിക്കാവുന്നതാണ്. New Tax Regime 2020 ലെ ബഡ്ജറ്റിൽ ഓപ്ഷണൽ എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത്. 2023-24 സാമ്പത്തികവർഷത്തെ ബജറ്റ് പ്രകാരം Default tax regime ആയി പ്രഖ്യാപിക്കപ്പെട്ടു. നികുതിദായകർക്കു ലാഭകരമായ Regime തെരഞ്ഞെടുക്കാവുന്നതാണ്. : Read More >>>
TIMUS 13 For FY 2022-23
The all new TIMUS 13 - Multi Purpose utility Software includes modules for Anticipatory and Final Income Tax Statement Preparation directly fetching data from SPARK Salary Drawn Statement, PIMS Anticipatory Statement -Data Integration( for treasuries), Annexure 2 extraction, Annexure2 consolidated Statement, Bulk Form 16 B Generation, Pension Revision 2014-arrear Calculator, Income Tax Calculator, NPS Bill / Challan Preparation for Treasuries, Links to Various sites/ tds tutorial.
TIMUS യൂട്ടിലിറ്റിയുടെ 2022-23 സാമ്പത്തിക വർഷത്തെ , പുതിയ പതിപ്പ് TIMUS 13 ലഭ്യമാകുന്നു.
Anticipatory, Final IT Statement , Annexure 2 for RPU എന്നിവ ഒറ്റ സോഫ്റ്റ്വെയർ ഉപയോഗിച്ച്,ഒരേ ഡേറ്റയിൽ നിന്ന് തയ്യാറാക്കുന്നതിനുള്ള സൗകര്യം.
പഴയ tax regime പുതിയ concessional Tax regime എന്നിവ അനുസരിച്ചു നികുതി സോഫ്റ്റ്‌വെയർ തനിയെ കണക്കാക്കുന്നതിനാൽ ആയാസരഹിതമായി 2 രീതിയും അനുസരിച്ചുള്ള നികുതി താരതമ്യം ചെയ്യുന്നതിനും ലാഭകരമായ ഓപ്ഷൻ നടത്തുന്നതിനും സൗകര്യം .
2022-23 സാമ്പത്തിക വർഷത്തെ ആദായ നികുതി എങ്ങനെ കണക്കാക്കാം ?
202122 സാമ്പത്തികവർഷത്തെ ആദായനികുതി നിരക്ക് കണക്കാക്കുന്നതിന് നിലവിലുള്ള നിരക്കുകൾ തുടരുന്നതിനോടൊപ്പം, 2020-ലെ ബഡ്ജറ്റിനൊപ്പം പുതിയൊരു കൺസെഷണൽ റേറ്റ് (u/s 115BAC) കൂടി അവതരിപ്പിക്കപ്പെട്ടു. ഇത് ഓപ്ഷണൽ എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് എന്നതിനാൽ ഇഷ്ടമുള്ളവർക്ക് ഈ രീതിയിലേക്ക് മാറാവുന്നതാണ്. അല്ലാത്തവർക്ക് കഴിഞ്ഞവര്ഷത്തെ രീതി തുടരുകയും ചെയ്യാം. Read more >>>
202122 സാമ്പത്തികവർഷത്തെ ആദായനികുതി നിരക്ക് കണക്കാക്കുന്നതിന് നിലവിലുള്ള നിരക്കുകൾ തുടരുന്നതിനോടൊപ്പം, 2020-ലെ ബഡ്ജറ്റിനൊപ്പം പുതിയൊരു കൺസെഷണൽ റേറ്റ് (u/s 115BAC) കൂടി അവതരിപ്പിക്കപ്പെട്ടു. ഇത് ഓപ്ഷണൽ എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് എന്നതിനാൽ ഇഷ്ടമുള്ളവർക്ക് ഈ രീതിയിലേക്ക് മാറാവുന്നതാണ്. അല്ലാത്തവർക്ക് കഴിഞ്ഞവര്ഷത്തെ രീതി തുടരുകയും ചെയ്യാം. Read more >>>
How to File ITR - FY 2021-22?
2021-2022 അസ്സസ്മെന്റ് ഇയർ (2020-2021 സാമ്പത്തിക വർഷം) മുതൽ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനായി പുതിയ സൈറ്റ് സജ്ജമാക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ ചെയ്തു വന്നിരുന്ന സൈറ്റിൽ ലഭ്യമായിരുന്ന രീതികളിൽനിന്ന് വ്യത്യസ്തമായ രീതിയിലാണ് പുതിയ സൈറ്റിൽ ഇഫയലിംഗ് ഓപ്ഷൻ ലഭ്യമാക്കിയിട്ടുള്ളത്. ഈ രീതികൾ പരിചയപെടുത്തുന്നതിനു വേണ്ടി തയ്യാറാക്കിയ ഒരു ട്യൂട്ടോറിയൽ ആണിത്. പുതിയ ഇഫയലിംഗ് ഓപ്ഷൻസ് എളുപ്പത്തിൽ മനസിലാക്കുന്നതിനായി വിവിധ സെക്ഷനുകൾ ആയി തിരിച്ചു ആണ് ഈ ട്യൂട്ടോറിയലും തയ്യാറാക്കിയിട്ടുള്ളത്.
Go to Tutorial >>
TIMUS 11 - Multi Purpose utility Software
The all new TIMUS 11 - Multi Purpose utility Software includes modules for Income Tax Statement Preparation directly fetching data from SPARK Salary Drawn Statement, PIMS Anticipatory Statement -Data Integration( for treasuries), Annexure 2 extraction, Annexure2 consolidated Statement, Bulk Form 16 B Generation, Pension Revision 2014-arrear Calculator, Income Tax Calculator, NPS Bill / Challan Preparation for Treasuries, Links to Various sites/ tds tutorial.
TIMUS 11 യൂട്ടിലിറ്റിയുടെ 2020-21 സാമ്പത്തിക വർഷത്തെ, പുതിയ updated പതിപ്പ്, RPU 3.6 അനുസരിച്ചു് ANNEXURE 2- വിൽ (New Tax Regime option) മാറ്റം വരുത്തിയിട്ടുണ്ട്.
Distribution of Deferred Salary
The refund of salary deferred from employees during 4/2020 to 8/2020 based on (GO(P)No.43/2021/Fin dated 26/02/2021) is facilitated in SPARK as 5 instalments itself..
ശമ്പള പരിഷ്കരണം സ്പാർക്കിൽ (Non-Gazetted) എങ്ങനെ ചെയ്യാം?
Do you have Income Tax Refund? Or Still waiting for Refund?
Some tax payers are complaining that the they have not received their income tax refund yet. But be very sure that, the account you entered to get the refund pre-validated.
